മയ്യിൽ ടൗണിൽ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചു നൽകി
ജിഷ്ണു നാറാത്ത്-0
മയ്യിൽ ടൗണിൽ നിന്നും കളഞ്ഞു കിട്ടിയ 25000 ത്തോളം രൂപയും മൂന്ന് എടിഎം കാർഡും മൊബൈൽ ഫോണും അടങ്ങിയ പേഴ്സ് വിനോദ് കുമാർ ഉടമസ്ഥയ്ക്ക് മയ്യിൽ പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറുന്നു.
Post a Comment