Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക എ.കെ.സരോജനി ടീച്ചർ നിര്യാതയായി

മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക എ.കെ.സരോജനി ടീച്ചർ നിര്യാതയായി

മയ്യിൽ : മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക എ കെ സരോജനി (83) നിര്യാതയായി. 
ഭർത്താവ് പരേതനായ കെ കെ ഗോപാലകൃഷ്ണൻ മാസ്റ്റർ (വേളം). 
മക്കൾ: എ കെ രാജ്മോഹൻ, എ കെ ശ്രീലത. 
മരുമക്കൾ: രജിത ടി വി, വത്സരാജ്. 
സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടന്നു.

0/Post a Comment/Comments