![]() |
ലോക അൽഷേ മേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ ലീഗൽ സർവ്വീസ് കമ്മറ്റി അക്ഷര കോളേജിൽ സംഘടിപ്പിച്ച അൽഷേ മേഴ്സ് ദിനാചരണം പ്രജീഷ് ഏഴോം ഉദ്ഘാടനം ചെയ്യുന്നു |
കമ്പിൽ: ലോക അൽഷേമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റി അക്ഷര കോളേജിൽ നടത്തിയ അൽഷിമേഴ്സ് ദിനാചരണം തളിപ്പറമ്പ് സീനിയർ പോലീസ് ഓഫീസർ പ്രജീഷ് ഏഴോം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വളണ്ടിയർ സറീന കെ എം പി, ഷീജ.സി, രമ്യ പി, സുനിഷ കെ, കൃഷ്ണ ലേഖ എന്നിവർ പ്രസംഗിച്ചു
Post a Comment