മയ്യിൽ സർവീസ് കോ ഓപ്പറേറ്റിവ് ബേങ്ക് വാർഷിക ജനറൽ ബോഡി യോഗം നാളെ
ജിഷ്ണു നാറാത്ത്-0
മയ്യിൽ സർവീസ് കോ ഓപ്പറേറ്റിവ് ബേങ്ക് വാർഷിക ജനറൽ ബോഡി യോഗം നാളെ (സപ്തംബർ 17 ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് മയ്യിൽ ഗവ.ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും..
യോഗത്തിൽ മുഴുവൻ എ ക്ലാസ്സ് മെമ്പർമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു...
Post a Comment