ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീകണ്‌ഠപുരം : ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനെ പയ്യാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂർ കുഞ്ഞിപ്പറമ്പ് സ്വദേശി ടി ജി രാജേന്ദ്രൻ (53) ആണ് മരിച്ചത്. കനം കുറഞ്ഞ പ്ലാസ്റ്റിക്ക് കയറില്‍ കുരുക്കിട്ട് തറയില്‍ നിൽക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. പയ്യാവൂര്‍ പോലീസ് സ്ഥലത്ത് എത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്