പൂക്കണ്ടി ഗോപാലൻ നിര്യാതനായി

മാണിയൂർ - ചെറുവത്തല മൊട്ടയിലെ പൂക്കണ്ടി ഗോപാലൻ (96) നിര്യാതനായി.

സഹോദരങ്ങൾ പൂക്കണ്ടി ജാനകി പരേതരായ നാരായണൻ, കുഞ്ഞി രാമൻ, ശാരദ.

ശവസംസ്കാരം ഇന്ന് രാവിലെ 10.30 ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്