സേവാഭാരതി ആന്തൂർയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, മറ്റ് അനുബന്ധ ഉപകരണങ്ങളും നാടിനായി സമർപ്പിച്ചു

സേവാഭാരതി ആന്തൂർയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, മറ്റ് അനുബന്ധ ഉപകരണങ്ങളും നാടിനായി സമർപ്പിച്ചു. പ്രസിഡണ്ട് രാജേന്ദ്രൻ എ യുടെ അധ്യക്ഷതയിൽ സേവാഭാരതി കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ ശ്രീ കെ.വി. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ   സെക്രട്ടറി ദീപു. കെ.സി. യും ഉണ്ണിക്കൃഷ്ണൻ ടി ട്രഷർ ) യും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്