Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗ്രാമപഞ്ചായത്തും കണ്ടക്കൈ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെയും അഭിമുഖത്തിൽ ആരോഗ്യമേള നാളെ

മയ്യിൽ ഗ്രാമപഞ്ചായത്തും കണ്ടക്കൈ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെയും അഭിമുഖത്തിൽ ആരോഗ്യമേള നാളെ

മയ്യിൽ : മയ്യിൽ ഗ്രാമപഞ്ചായത്ത്, മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം മയ്യിൽ സാമൂഹ്യ, കണ്ടക്കൈ ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ആരോഗ്യമേള നാളെ രാവിലെ 10 മണിക്ക് കയരളം ഒറപ്പൊടി അറാക്കൽ മന്ദിരത്തിൽ നടക്കും.

മേളയിൽ ജീവിതശൈരി രോഗം നിർണ്ണയ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസും ആരോഗ്യമേളയിൽ നടക്കും. ക്യാമ്പിൽ വരുന്നവർ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്