ചോറപ്പൻ മീനാക്ഷി അമ്മ നിര്യാതയായി

ചട്ടുകപ്പാറ- ചട്ടുകപ്പാറ GHSS ന് സമീപം താമസിക്കും ചോറപ്പൻ മീനാക്ഷി അമ്മ (75) നിര്യാതയായി. ഭർത്താവ്:- പരേതനായ ചോറപ്പൻ കുഞ്ഞിരാമൻ
മക്കൾ:- അജിത, അനിത, അനില, അനൂപ്
മരുമക്കൾ:- ബാബു ( എടയന്നൂർ), ഷൈജി (തരിയേരി ), പരേതരായ ബാലൻ, പുരുഷോത്തമൻ
സഹോദരങ്ങൾ:- രാമകൃഷ്ണൻ, പരേതനായ ലക്ഷമണൻ
ശവസംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്