വേശാലയിലെ ആലക്കാടൻ ശാന്ത അന്തരിച്ചു

വേശാലയിലെ പരേതനായ വണ്ണാൻ വളപ്പിൽ നാരായണന്റെ ഭാര്യ ആലക്കാടൻ ശാന്ത (62) അന്തരിച്ചു. 
മക്കൾ : ഷിനോജ്, ഷിജു ആലക്കാടൻ [ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ], സനേഷ്. 
മരുമകൾ : ശരണ്യ ചിത്രാരി .
സംസ്കാരം നാളെ [15.9.2023 ] ഉച്ചയ്ക്ക് 1 മണിക്ക്കുറ്റ്യാട്ടൂർ പഞ്ചായത്ത് സ്മശാനത്തിൽ. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്