Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കൈ ചാലവയലിലെ പി. കെ. ഉണ്ണികൃഷ്ണൻ നിര്യാതനായി

കണ്ടക്കൈ ചാലവയലിലെ പി. കെ. ഉണ്ണികൃഷ്ണൻ നിര്യാതനായി

കണ്ടക്കൈ ചാലവയലിലെ പി. കെ. ഉണ്ണികൃഷ്ണൻ (40) നിര്യാതനായി. 

പരേതരായ ഇ. കെ. വി. കൃഷ്ണൻ നമ്പ്യാ രുടെയും പി. കെ. ദേവിയമ്മയുടെയും മകനാണ്.  

സഹോദരങ്ങൾ  - ഭാസ്കരൻ, ദക്ഷായണി, ചന്ദ്രശേഖരൻ, ദാമോദരൻ, ജയരാജൻ, സിനി, സീന. 

സംസ്കാരം ഇന്ന്‌ രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്