വേളം അമ്പലം റോഡിൽ കാവുള്ള പുരയിൽ പത്മനാഭൻ നിര്യാതനായി

മയ്യിൽ  : വേളം അമ്പലം റോഡിൽ കാവുള്ള പുരയിൽ പത്മനാഭൻ (72) നിര്യാതനായി.

ഭാര്യ : ശ്രീമതി ..

മക്കൾ : പ്രദോഷ് , പ്രമദ ,  പ്രത്യാശ , പ്രീതി..

മരുമക്കൾ : ശ്രുതി (ആലക്കോട് ) ,  സന്തോഷ് (പടിയൂർ ) , ദിജേഷ്മുരളി (കീഴ്ത്തള്ളി ), ജിജീഷ് (വെങ്ങാട് ).

മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്.

സംസ്കാരം രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനം..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്