കൊളച്ചേരിപ്പറമ്പിലെ കടവത്ത് വളപ്പിൽ യശോദ നിര്യാതയായി

കൊളച്ചേരിപ്പറമ്പിലെ കടവത്ത് വളപ്പിൽ യശോദ (90) നിര്യാതയായി.
ഭർത്താവ് പരേതനായ ടി.വി. കുഞ്ഞപ്പ.
മക്കൾ: ഓമന, കെ.വി സുരേന്ദ്രൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ, GHSS പള്ളിക്കുന്ന്), രമ, രാധ, പത്മാവതി, സന്തോഷ്.
മരുമക്കൾ: പരേതനായ ഗോപാലൻ, പരേതനായ രവീന്ദ്രൻ, മുകുന്ദൻ, രാജേന്ദ്രൻ, ഷീബ (അദ്ധ്യാപിക, ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ), ധന്യ.
ശവസംസ്കാരം 11 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്