കർഷക തൊഴിലാളി യുനിയൻ പ്രവർത്തന ഫണ്ട് ശേഖരണത്തിനായി പാഴ് വസ്തു ശേഖരണത്തിന്റെ മയ്യിൽ ഏരിയാ തല ഉൽഘാടനം കരിങ്കൽക്കുഴിയിൽ സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മറ്റി മെമ്പർ സഖാവ് കെ. ചന്ദ്രൻ ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട്. സ: എം.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എ.ടി.രാമചന്ദ്രൻ, സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ട ശ്രീധരൻ സംഘമിത്ര, വി. രമേശൻ, കെ.പി. രേഷ്മ - പി.വി.ഉണ്ണികൃഷ്ണൻ, പി.സത്യൻ, എന്നിവർ പ്രസംഗിച്ചു.
Post a Comment