പാവന്നൂരിലെ യു കെ നാരായണന്‍ നിര്യാതനായി

മയ്യിൽ, പാവന്നൂർ, എൽ പി സ്കൂളിന് സമീപം യൂ കെ നാരായണൻ നിര്യാതനായി (റി.ട്ട അസിസ്റ്റന്റ് എഞ്ചിനീയർ,കേരള വാട്ടർ അതോറിറ്റി)
അമ്മ : പരേതയായ ഉരുപ്പും കുന്നുമ്മൽ ലക്ഷ്മി
ഭാര്യ : രാധ എ കെ (ക്ലർക്ക്, കണ്ണൂർ കളക്ട്രേറ്റ്). 
മക്കൾ : ധന്യ യൂ കെ (അസി.എഞ്ചിനീയർ അഴിക്കോട് ഗ്രാമ പഞ്ചായത്ത്‌)സൂര്യ യൂ കെ (സിവിൽ എഞ്ചിനീയർ, ഇന്ത്യൻ റെയിൽവേ) 
മരുമക്കൾ : രാകേഷ്, പരിയാരം (മർച്ചന്റ് നേവി), യദുലാൽ എടൂർ (അസിസ്റ്റന്റ് എഞ്ചിനീയർ, കെ എസ് ഇ ബി, ബാരാപ്പോൾ)
സഹോദരങ്ങൾ : പരേതയായ പഞ്ചാലി, യു കെ മോഹനൻ, (റിട്ട.  ഇ, ഇ കേരള വാട്ടർ അതോറിറ്റി)
ശവസംസ്ക്കാരം 12 മണിക്ക് സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്