കെ.കെ സ്മാരക വായനശാല & സി.ആർ.സി മയ്യിലിന്റെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു

മയ്യിൽ CRC ഹാളിൽ ശ്രീ അശോകൻ ചരുവിലിൻടെ പ്രശസ്തമായ കാട്ടൂർകടവ് എന്ന നേവലിനെ ആസ്പദമാക്കി നടത്തിയ പുസ്തകാസ്വാദന സദസ്സിൽ പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ വി.പി. ബാബുരാജ് വിഷയാവതരണം നടത്തി.
പ്രസിഡണ്ട് ശ്രീ കെ.കെ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. 
യശോദ ടീച്ചർ, രവി നമ്പ്രം, പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, ദിലീപൻ  മാസ്റ്റർ, ബാലകൃഷ്ണൻ നമ്പ്യാർ, പുരുഷോത്തമൻ ചൂളിയാട്, കെ. ശ്രീധരൻ മാസ്റ്റർ, പത്മജ ടീച്ചർ,  പ്രഭാകരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സിക്രട്ടരി പി.കെ.നാരായണൻ സ്വാഗതവും ലൈബ്രേറിയൻ സജിത നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്