പാട്ടയം എൽപി സ്കൂളിന് സമീപത്തെ ചോയിപ്രത്ത് അമ്പുവിന്റെ 40-മത് ചരമദിനത്തിൽ ഐആർപിസി ക്ക് നൽകിയ ധനസഹായം സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര മക്കളിൽ നിന്നും
ഏറ്റുവാങ്ങി. ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി. സത്യൻ സിപിഐ (എം) പാട്ടയം ബ്രാഞ്ച് സെക്രട്ടറി പി.പി രാഗേഷ് , പി.പി സുഗേഷ് എന്നിവർ പങ്കെടുത്തു.
Post a Comment