വായനോത്സവം 2023

ദേശാഭിവൃദ്ധിനി വായനശാല & ഗ്രന്ഥലയം പൊയ്യൂർ വായന മത്സരം സംഘടിപ്പിച്ചു. 
ഒന്നാം സ്ഥാനം പ്രകാശൻ ബി സി, രണ്ടാം സ്ഥാനം എം വത്സൻ എന്നിവർ അർഹരായി. വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. ചടങ്ങിന് വായനശാല പ്രവർത്തകർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്