മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... SCFWA കൊളച്ചേരി വില്ലേജ് സമ്മേളനം

SCFWA കൊളച്ചേരി വില്ലേജ് സമ്മേളനം

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ (SCFWA) കൊളച്ചേരി വില്ലേജ് സമ്മേളനം സംസ്ഥാന വൈ.പ്രസി. പ്രൊ.കെ.എ.സരള ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.വി.ദിവാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ CPIM മയ്യിൽ ഏറിയാ കമ്മറ്റി അംഗം എം. ദാമോദരൻ, മേഖലാ പ്രസി. പി.വി. വത്സൻ മാസ്റ്റർ, ട്രഷറർ പി.കുഞ്ഞിക്കണ്ണൻ, വനിതാ വിഭാഗം പ്രസി.ടി. രുഗ്മിണി ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു മേഖലാ സെക്രട്ടറി രവി നമ്പ്രം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മയ്യിൽ CHC ഹെൽത്ത് സൂപ്പർ വൈസർ പി.രാധാകൃഷ്ണൻ ആരോഗ്യ ക്ലാസ്സ് നയിച്ചു. എം.രാമചന്ദ്രൻ സ്വാഗതവും കെ.രമേശൻ നന്ദിയും പറഞ്ഞു

ഭാരവാഹികൾ

കെ.വി ദിവാകരൻ പ്രസിഡന്റ്

എ.വിജയൻ, എ. ഗൗരി വൈസ് പ്രസിഡന്റ്

സെക്രട്ടറി എം. രാമചന്ദ്രൻ

കെ.ചന്ദ്രൻ

പി.പി പുഷ്പജ ജോയിന്റ് സെക്രട്ടറി

ട്രഷറർ എം. ലക്ഷ്മണൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്