മുതിർന്ന പൗരന്മാർക്ക് ടെയിനിൽ യാത്ര സൌജന്യമായി അനുവദിക്കണം; SCFWA കണ്ടക്കൈ വില്ലേജ് സമ്മേളം

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ 
SCFWA കണ്ടക്കൈ വില്ലേജ് സമ്മേളം കണ്ടക്കൈ സമര സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു 
മുതിർന്ന പൗരന്മാർക്ക് ടെയിനിൽ യാത്ര സൌജന്യമായി അനുവദിക്കണം എന്ന്
കേന്ദസർക്കാരിനോട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കണ്ട ക്കൈ വില്ലേജ് സമ്മേളനംപ്രമേയത്തിലൂടെ ആവ ശ്യപ്പെട്ടു

കേരളത്തിൽ നടപ്പിലാക്കുന്ന വയോജ ക്ഷേമ പ്രവർത്തനത്തിൽ സൌജന്യ ചികിത്സ APL, BPL വ്യത്യാസമില്ലാതെ എല്ലാ മുതിർന്ന പൌരന്മാരെ യും ഉൾപ്പെടുത്തണം എന്ന പ്രമേയത്തിലൂടെ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു
യോഗത്തിൽ എം.പി. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു
cc. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു
പ്രൊഫസർ KA സരള സംസ്ഥാന വൈസ് പ്രസിഡണ്ട് ഉൽഘാടനം ചെയ്തു
പി.വി. വത്സൻ മാസ്റ്റർ മയ്യിൽ മേഖല പ്രസിഡണ്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു
കെ.മജീദ് പ്രമേയം അവതരിപ്പിച്ചു
രവിനമ്പ്ര
രുഗ്മിണി ടീച്ചർ ആശംസ നടത്തി
തുടർന്ന് അഡ്വ: പി.ജയദേവന്റെ വയോജന സംരക്ഷണ നിയമം എന്ന വിഷയത്തെ കുറിച്ചുള്ള ക്ലാസ് ഉണ്ടായി
സി.വി.പങ്കജാക്ഷൻ നന്ദി പറഞ്ഞു
പുതിയ ഭാരവാഹികളായി
എം.പി. ബാലചന്ദ്രൻ  
സിക്രട്ടറി
സി.സി.രാമചന്ദ്രൻ
പ്രസിഡണ്ട്
ട്രഷറർ  കെ.മജീദ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്