©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL LSSൽ നേട്ടം കൊയ്ത് കയരളം നോർത്ത് എ എൽ പി സ്കൂൾ

LSSൽ നേട്ടം കൊയ്ത് കയരളം നോർത്ത് എ എൽ പി സ്കൂൾ

മയ്യിൽ : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS പരീക്ഷയിൽ മികച്ച നേട്ടം കൊയ്ത് കയരളം നോർത്ത് എ എൽ പി സ്കൂൾ. വിദ്യാലയത്തിലെ 4 കുട്ടികളാണ് LSS കരസ്ഥമാക്കിയത്. നിവിൻ തേജ് പി ടി, ഇഷ മെഹറിൻ, മുഹമ്മദ് ഷാൻ, സൽവ കെ പി എന്നിവരാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്