മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... IRPC മയ്യിൽ സോണൽ വളണ്ടിയർ സംഗമം മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടന്നു

IRPC മയ്യിൽ സോണൽ വളണ്ടിയർ സംഗമം മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടന്നു

IRPC മയ്യിൽ സോണൽ വളണ്ടിയർ സംഗമം മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടന്നു.
ഗവേണിംഗ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിപിഐ ( എം ) ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സാജിത്ത്, ജില്ല കമ്മിറ്റി അംഗം വാസുദേവൻ പട്ടുവം എന്നിവർ ക്ലാസ് എടുത്തു.
സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു
സോണൽ കൺവീനർ കെ രാജൻ സ്വാഗതവും കുഞ്ഞിരാമൻ പി.പി നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്