ക്വിറ്റ് ഇന്ത്യാ ദിനം, കോൺഗ്രസ് പ്രവർത്തകർ മയ്യിൽ ടൗണിൽ അനുസ്മരണവും ദേശീയോദ്‌ഗ്രഥന പ്രതിജ്ഞയും നടത്തി

ക്വിറ്റ് ഇന്ത്യാ ദിനം, കോൺഗ്രസ് പ്രവർത്തകർ മയ്യിൽ ടൗണിൽ അനുസ്മരണവും ദേശീയോദ്‌ഗ്രഥന പ്രതിജ്ഞയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. KSSPA ജില്ലാ സെക്രട്ടറി കെ.സി.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. നിഷ, കെ.പി. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്