©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ട്രാവലർ കളവ് പോയി

ട്രാവലർ കളവ് പോയി

ഇന്ന് (18.08.2023) ഉച്ചയ്ക്ക് 1.30ന് നാറാത്ത് വാച്ചാപ്പുറം ഭാഗത്ത് നിന്നും KL.43.J.2300 നമ്പർ വെള്ള ട്രാവലർ കളവ് പോയി. ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ താഴെ കാണുന്ന നമ്പറിലോ മയ്യിൽ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.

Cont: 8029255909


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്