ഭാനുമതി ഇടക്ലോൻ കോറോത്ത് (72 വയസ്സ് ) നിര്യാതയായി.
മതാപിതാക്കൾ: പരേതനായ ടി. വി. കുഞ്ഞിരാമൻ നമ്പ്യാർ , ഇ. കെ കുട്ടിപ്പാറു .
ഭർത്താവ് : പി. വി. പത്മനാഭൻ നമ്പ്യാർ (റിട്ട. പോസ്റ്റ് മാസ്റ്റർ, അഴിക്കോട് ഹയർസെക്കന്ററി സ്കൂൾ മുൻ മാനേജർ )
മക്കൾ : സനീഷ് ഇ. കെ ( ബാംഗ്ലൂർ, ഐ. ടി ),
സംഗീത (ബാംഗ്ലൂർ )
മരുമക്കൾ : എ. കെ മണികണ്ഠൻ (ബാംഗ്ലൂർ, ഐ. ടി )(കുട്ട്യാട്ടുർ ),
ഹിമ. ആർ (ബാംഗ്ലൂർ, ഐ. ടി )(പാതിരിയാട് )
സഹോദരങ്ങൾ : പരേതനായ ഇ. കെ ഗംഗാധരൻ നമ്പ്യാർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി ), മോഹനൻ ഇ. കെ, ശ്യാമള ഇ. കെ (റിട്ട. വിജിലെൻസ് ഓഫീസർ, കണ്ണൂർ )
ശവസംസ്കാരം : രാവിലെ 11.30 പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനം,
Post a Comment