കണ്ണാടിപ്പറമ്പ്: ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്രത്തിൽ നിന്നും തിരുവോണ നാളിൽ തിരുവുടയാട സമർപ്പണം നടന്നു. ചടങ്ങിന് മേൽശാന്തി ഇ എൻ.നാരായണൻ നമ്പൂതിരി, കാടൻ രാഘവൻ ചെട്ടിയാൻ, പി.പുരുഷോത്തമൻ മാസ്റ്റർ എന്നിവർ കാർമികത്വം വഹിച്ചു. തിരുവോണനാളിൽ ദർശനത്തിന് വൻ ഭക്തജനത്തിരക്കായിരുന്നു.
Post a Comment