ഒക്കിനാവൻ കരാത്തെ ഇൻറർനാഷണൽ അക്കാദമി ഇൻറർ ഡോ ജോ കരാത്തെ ചാംപ്യൻഷിപ്പ് കണ്ണാടി പറമ്പിൽ വച്ച് നടന്നുഒക്കിനാവൻ കരാത്തെ ഇൻറർനാഷണൽ അക്കാദമി ഇൻറർ ഡോ ജോ കരാത്തെ ചാംപ്യൻഷിപ്പ് കണ്ണാടി പറമ്പിൽ വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി ബിജു ജോൺ ഉദ്ഘാടനം ചെയ്തു. ഷിഹാൻ പി. അമീർ മത്സരങ്ങൾ നിയന്ത്രിച്ചു. സെൻസായ് അൻഷിർ സ്വാഗതവും സെൻ സായ്മാരായ റിൻഷി, ജബ്ബാർ , വിനോദ് മലപ്പുറം, വിബിൻതുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. വിജയികൾക്ക് അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ അനജ് കണ്ണാടിപ്പറമ്പ് സമ്മാനദാനം നടത്തി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്