കമ്പിൽ ചെറുക്കുന്ന് സ്കൂളിന് സമീപത്തെ കെ.വി രാജൻ നിര്യാതനായി

കമ്പിൽ ചെറുക്കുന്ന് സ്കൂളിന് സമീപത്തെ കെ.വി രാജൻ (68 ) നിര്യാതനായി. ബലിയപട്ടം ടൈൽസ് മുൻ ജീവനക്കാരനും കീച്ചേരി ശ്രീപാലോട്ട്കാവ് എ ബ്രോനുമായിരുന്നു

അച്ഛൻ : പരേതനായ കുടുക്ക വളപ്പിൽ കോരൻ 

അമ്മ : തോര കല്യാണി 

ഭാര്യ: മല്ലിക (കമ്പിൽ)

മക്കൾ: സിജോ (മെഡിക്കൽ റെപ്)

സജിൻ (ദുബായ്)

മരുമക്കൾ: അഞ്ചു (അഴീക്കോട് ചാൽ), വൈഷ്ണ (കാപ്പാട്)

സഹോദരങ്ങൾ: രാധ (അലവിൽ), സുധ (പാപ്പിനിശ്ശേരി), ബാലകൃഷ്ണൻ (കീച്ചേരി), അനിൽകുമാർ (കീച്ചേരി), രാജേഷ് (അലവിൽ), പത്മാവതി (കീച്ചേരി), ലീന (പരിയാരം), പരേതനായ സുരേന്ദ്രൻ

പൊതുദർശനം രാവിലെ 9 മുതൽ 12 മണി വരെ കമ്പിൽ ചെറുക്കുന്നിലെ സ്വവസതിയിലും 12 മുതൽ കീച്ചേരി ഐക്കൽ ബി.ടി.ആർ സ്മാരക മന്ദിരത്തിലും നടക്കും.   

ശവസംസ്ക്കാരം 1 മണിക്ക് കീച്ചേരികുന്ന് സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്