പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാലയുടെ ആഭിമുഖ്യത്തില്‍ എം വി കൊട്ടൻ മാസ്റ്റർ അനുസ്മരണം നടത്തി

മയ്യിൽ : പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര സമര സേനാനിയും വായനശാലയുടെ ആദ്യകാല  പ്രസിഡണ്ടുമായിരുന്ന ശ്രീ കൊട്ടൻ മാസ്റ്ററെ അനുസ്മരിച്ചു. മുൻ മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ :എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീ :ഒ എം മധുസൂദനൻ അധ്യക്ഷത വഹിച്ചു ശ്രീമതി :പ്രീത സി കെ ശ്രീ :സി വി ഭാസ് കരൻ ശ്രീ :എം ഗിരീശൻ ശ്രീ :പ്രദിപ് കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു ശ്രീ:പി ജനാർദ്ദനൻ സ്വാഗതവും ശ്രീമതി കെ ഷംന നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്