💡❌ കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാഴ്സി ബംഗ്ലാവ്, കസാന കോട്ട, പി ആന്റ് ടി ക്വാര്‍ട്ടേര്‍സ്, വലിയവളപ്പുകാവ്, വെയര്‍ഹൗസ്, താവക്കര യു പി സ്‌കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 19 ശനി രാവിലെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
💡❌ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാഞ്ഞിരോട്, മുണ്ടേരി എച്ച് എസ് എസ്, മുണ്ടേരി എച്ച് എസ് എസ് – എച്ച് ടി, സബ്‌സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സ്, കാഞ്ഞിരോട് ബസാര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 19 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
💡❌ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാണിയന്‍ചാല്‍, പുന്നക്കാമൂല, കൊങ്ങണംകോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 19 ശനി രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.
💡❌ ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇയ്യം ബോര്‍ഡ്,പള്ള്യം, കാര്‍ക്കോട്, എം ഐ ഇ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 19 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
💡❌ ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ മയ്യാലപീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 19 ശനി രാവിലെ 9:30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
💡❌ തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്‍ട്രല്‍ സ്‌കൂള്‍, ഹോസ്പിറ്റല്‍ സി ടി സ്‌കാന്‍, മോര്‍ച്ചറി, ഹോസ്പിറ്റല്‍, ഹോസ്പിറ്റല്‍ സോളാര്‍, ഹോസ്പിറ്റല്‍ കാത്‌ലാബ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 19 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും സതേണ്‍ ഐസ് പ്ലാന്റ്, വെസ്റ്റേണ്‍ ഐസ് പ്ലാന്റ്, കണ്ണൂര്‍ കോട്ട, സം സം ഐസ് പ്ലാന്റ്, ഐഡിയ, മലബാര്‍ സീ വില്ലോ, സെഡ് പ്ലസ് അപാര്‍ട്‌മെന്റ്, സിപ്കോസ്, എം കെ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 11.30 വരെയും വൈദ്യുതി മുടങ്ങും.
💡❌ മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, കടേക്കര, നടുവിലേക്കുനി, ചേപ്പായിക്കോട്ടം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 19 ശനി രാവിലെ ഒൻപത് മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
Post a Comment