കെഎസ്കെടിയു കൊളച്ചേരി വില്ലേജ് സമ്മേളനം ഡിസി മെമ്പർ സഖാവ് കെ നാരായണൻ ഉദ്ഘാടനം ചെയ്തു വില്ലേജ് പ്രസിഡണ്ട് സഖാവ് ഒ കെചന്ദ്രൻ അധ്യക്ഷത വഹിച്ചു എ ഷാജി രക്തസാക്ഷി പ്രമേയവും എ പി പ്രമോദ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചുവില്ലേജ് സെക്രട്ടറി സഖാവ് വി രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് സഖാവ് ഉമാനന്ദൻ ഏരിയ കമ്മിറ്റി മെമ്പർമാരായ സഖാവ് രേഷ്മ കെ.പി. എം ഭരതൻ വില്ലേജ് വനിതാ സബ് കമ്മിറ്റി മെമ്പർ സഖാവ് കെ പ്രീത, സി പത്മനാഭൻ എന്നിവർ സംസാരിച്ചു സംഘാടകസമിതി ചെയർമാൻ സഖാവ് സി സത്യൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ പത്മനാഭൻ സി പ്രസിഡണ്ട്, കാഞ്ചന കെ വൈസ് പ്രസിഡൻറ് രമേശൻ വി സെക്രട്ടറി എ പി പ്രമോദ് കുമാർ ജോ. സെക്രട്ടറി
Post a Comment