പാവന്നൂര്‍മൊട്ട പ്രേമരാജന്‍ വേലിക്കാത്ത് അന്തരിച്ചു

പാവന്നൂര്‍മൊട്ട പ്രേമരാജന്‍ വേലിക്കാത്ത് (63) അന്തരിച്ചു. 
ഭാര്യ പരേതയായ പ്രേമ. 
മക്കള്‍ അക്ഷയ്, അഷിന്‍. 
സഹോദരങ്ങള്‍ ദമയന്തി, ഉത്തമന്‍, ശിവന്‍, ഹരിദാസന്‍
മൃതദേഹം പഴശിയിലെ തറാവാട് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് ഏഴു മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍ നടന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്