Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കളഞ്ഞു കിട്ടിയ ഫോൺ ഉടമസ്ഥന് മയ്യിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ കൈ മാറി

കളഞ്ഞു കിട്ടിയ ഫോൺ ഉടമസ്ഥന് മയ്യിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ കൈ മാറി

മയ്യിൽ : കളഞ്ഞു കിട്ടിയ ഫോൺ ഉടമസ്ഥന് കൈ മാറി. പാമ്പുരുത്തിലെ ഉനൈസിന്റെ മൊബൈൽ ഫോൺ ആണ് എട്ടേയാർ സ്വദേശി സി പി സജീവന് മയ്യിലിൽ നിന്ന് കളഞ്ഞു കിട്ടിയത്. മയ്യിൽ പോലീസ് സ്റ്റേഷനിൽ എത്തി സജീവൻ പോലീസ് സാന്നിദ്ധ്യത്തിൽ ഉടമസ്ഥന് കൈ മാറി മാതൃകയായി.

0/Post a Comment/Comments