Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വേളം പൊതുജന വായനശാല ഓണോഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

വേളം പൊതുജന വായനശാല ഓണോഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

വേളം പൊതുജന വായനശാല, യുവജന കലാസമിതി, ശക്തി സ്പോർട്സ് ക്ലബ്‌, വനിതാ വേദി, ബാലവേദി, യുവജന വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നാടക, സിനിമാ സംവിധായകൻ ശ്രീ. ജിജു ഒറപ്പടി നിർവഹിച്ചു. അത്തം മുതൽ തിരുവോണദിവസം വരെ എല്ലാ ദിവസവും വിവിധ കലാ കായിക,സാഹിത്യ മത്സരം നടക്കും. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ശ്രീ. കെ മനോഹരൻ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീ. യു. മഹേഷ്‌ സ്വാഗതവും ജോയിന്റ് കൺവീനർ കെ. സുനീഷ് നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്