ചിങ്ങം ഒന്ന് കർഷക ദിനത്തിൽ മയ്യിൽ പഞ്ചായത്തിലെ മികച്ച യുവ ക്ഷീര കർഷക ദമ്പതിമാരായ സി.കെ പ്രേമരാജൻ ഷീജ എന്നിവരെ മയ്യിൽ ലയൺസ് ക്ലബ്ബ് ആദരിച്ചു

ചിങ്ങം ഒന്ന് കർഷക ദിനത്തിൽ മയ്യിൽ പഞ്ചായത്തിലെ മികച്ച യുവ ക്ഷീര കർഷക ദമ്പതിമാരായ സി.കെ പ്രേമരാജൻ ഷീജ എന്നിവരെ മയ്യിൽ ലയൺസ് ക്ലബ്ബ് ആദരിച്ചു.
ശ്രീ പി.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് ശ്രീ പി.കെ. നാരായണൻ യുവ കർഷകരെ പൊന്നാടയണിച്ച് ആദരിച്ചു. ശ്രീ കെ.എം ജയൻ രാജേഷ് ശിവശങ്കരൻ ദീപിക എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്