പാമ്പുരുത്തിയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

നാറാത്ത്: മടത്തികൊവ്വൽ താമസിക്കുന്ന പാമ്പുരുത്തിയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി
ഭാര്യ : ജമീല
മക്കൾ : ഹനീഫ, ഹസനത് അസീസ്, ആരിഫ്, അമീറ, ജസീല, ഹാഷിം 
കബറടക്കം : മഗരിബ്  നമസ്കാരാനന്തരം നാറാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്