കമ്പില്‍ അക്ഷര ഓണോത്സവം ഉദ്‌ഘാടനം ചെയ്തു

അക്ഷരയുടെ ഓണോത്സവം സോപാന സംഗീതജ്ഞൻ  പയ്യന്നൂർ കൃഷ്ണമണി മാരാർ ഉദ്ഘാടനം ചെയ്യുന്നു
കമ്പിൽ : അക്ഷര ഓണോത്സവം പ്രശസ്ത സോപാന സംഗീതജ്ഞർ പയ്യന്നൂർ കൃഷ്ണമണി മാരാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി. ഷീജ, ഉഷ,പി.പി. സീത, എം മിഥുൻ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയിലും നിരവധിപേർ പങ്കെടുത്തു. 
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്