കയരളം നോർത്ത് എ എൽ പി സ്കൂളിൽ എൽ എസ് എസ് വിജയാഘോഷം

മയ്യിൽ : എൽ എസ് എസ് പരീക്ഷയിൽ കൈവരിച്ച അഭിമാന നേട്ടം ആഘോഷമാക്കി കയരളം നോർത്ത് എ എൽ പി സ്കൂൾ. വിജയാഘോഷം കേക്ക് മുറിച്ച് പ്രഥമാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ ഒ ജീജ, വി സി മുജീബ്, കെ വൈശാഖ്, കെ പി ഷഹീമ, എം പി നവ്യ എന്നിവർ അഭിനന്ദനങ്ങൾ നേർന്ന് സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്