AIDWA മയ്യിൽ എരിയ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

AIDWA മയ്യിൽ എരിയ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. എരിയ സെക്രട്ടറി സഖാവ് കെ പി. രാധ സ്വാഗതം പറഞ്ഞു എരിയ പ്രസിഡന്റ് സഖാവ്  പി ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി മെമ്പർസഖാവ് കെ ശോഭ ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി മെമ്പർ സഖാവ്  ടി  വസന്ത കുമാരി. എരിയ സഹഭാരവാഹികൾ എം വി സുശീല. കെ പി രേഷ്മ ടി ലീല  ലിജി എം കെ. സി കെ ശോഭന തുടങ്ങിയവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്