കൊളച്ചേരി ഭാരതീയ നഗർ ജനയുഗം ബാലവേദി സംഘടിപ്പിച്ച പൊന്നോണം 2023 എ.എൽ.പി സ്കൂളിൽ നടന്നു

ജനയുഗം ബാലവേദിയുടെ ഓണാഘോഷം നണിയൂർ എ എൽ പി സ്കൂളിൽ വച്ച് വിപുൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ ദേശീയ സാഹിത്യ പുരസ്കാര ജേതാവ് ശ്രീ ജിജേഷ് കൊറ്റാളി ഉദ്ഘാടനം ചെയ്തു. അഭിമന്യു സ്വാഗതവും വാർഡ് മെമ്പർ കെ പി നാരായണൻ സമ്മാനദാനം നിർവഹിച്ചു.
അംഗനവാടി, എൽകെജി, യുകെജി വിദ്യാർത്ഥികൾക്കുള്ള കഥ പറയൽ ആംഗ്യപ്പാട്ട് മിഠായി പൊറുക്കൽ, 14 വയസ്സിനു താഴെയുള്ള വിദ്യാർത്ഥികൾക്ക് ക്വിസ്സ്, ലളിതഗാനം, കസേര കളി, 14 വയസ്സിന് മുകളിലുള്ളവർക്ക് ക്വിസ്സ്, സിനിമ ഗാനം, മാപ്പിളപ്പാട്ട് 25 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് കലാ കായിക മത്സരങ്ങളും നടന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്