Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു

തളിപ്പറമ്പിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാൻഡിൽ വെച്ച് അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കപ്പാലം സ്വദേശി സി.ജാഫർ, തൃച്ചംബരത്തെ എസ്.മുനീർ, പട്ടുവത്തെ പി.വി. വിനോദ്, മുയ്യം വരഡൂലിലെ പി.ജബ്ബാർ, ഇതര സംസ്ഥാനക്കാരനായ പുളിമ്പറമ്പിൽ താമസിക്കുന്ന വിമൽ മർമു എന്നിവർക്കാണ് കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജി പ്രവേശിപ്പിച്ചു. തെരുവുനായയുടെ കടിയേറ്റവരെ തളിപറമ്പ നഗരസഭ ചെർപെഴ്സൺ മുർഷിദ കൊങ്ങായി, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് നിസാർ എന്നിവർ സന്ദർശിച്ചു.

0/Post a Comment/Comments