കണ്ണൂർ ചെട്ടിപ്പീടിക കോ-ഓപ്പറേറ്റീവ് കോളേജ് 1995-98 B Com ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചങ്ങാത്തം 1998 ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. കണ്ണൂർ മസ്ക്കോട്ട് ബീച്ച് റിസോർട്ടിൽ നടന്ന ചടങ്ങിൽ അരുൺ കിഴക്കെയിൽ, സപ്ന കെ എം, വന്ദന, രാജേഷ്, സമിത, സീമ, രാജേന്ദ്രൻ, ജിഷ്ണു തുടങ്ങിയവർ വിജയികൾക്ക് ആശംസകൾ നേർന്നു. മെയ് 1ന് നടന്ന കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനവിതരണവും ഇതോടൊപ്പം നടന്നു.
Post a Comment