പ്രവേശനോത്സവവും പുതിയ പ്രീ പ്രൈമറി ബാച്ചിൻ്റെ ഉദ്ഘാടനവും

വെങ്ങര ഗവ: യു പി സ്കൂൾ പ്രവേശനോത്സവവും പുതിയ പ്രീ പ്രൈമറി ബാച്ചിൻ്റെ ഉദ്ഘാടനവും ബഹു: കല്ല്യാശേരി എം എൽ എ ശ്രീ എം വിജിൻ നിർവ്വഹിച്ചു.ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രീ സുകേഷ് അഴീക്കോടൻ അധ്യക്ഷനായിരുന്നു. മാടായി പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ആയിഷാബി ഒടിയിൽ ശ്രീ മോഹനൻ കക്കോപ്രവൻ  സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഷൈമ വി പി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വി വി മുരളീധരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ടി വി അജേഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്