മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നരവയസുകാരൻ മരിച്ചു

കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നരവയസുകാരൻ മരിച്ചു

കണ്ണൂർ പരിയാരം കോരൻപീടികയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ചു. മൂന്നര വയസുകാരനായ തമിം ബഷീറാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടിയെ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്