മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

IRPCക്ക് സാമ്പത്തിക സഹായം നൽകി

IRPCക്ക് സാമ്പത്തിക സഹായം നൽകി

വനജകുമാരിയുടെ റിട്ടയേർമെന്റിന്റെ ഭാഗമായി IRPC ക്ക് സംഭാവന നൽകി

കയരളം എ. യു. പി. സ്കൂളിലെ ഹെഡ്മിസ്ട്രെസ് ശ്രീമതി. എം. എം. വനജകുമാരിയുടെ റിട്ടയേർമെന്റിന്റെ ഭാഗമായി IRPC ക്ക് നൽകിയ തുക സ :പി. ജയരാജൻ ഏറ്റുവാങ്ങുന്നു.

വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് നൽകിയ തുക സ :പി. ജയരാജൻ ഏറ്റുവാങ്ങി

കയരളം ഗോപാലൻ പീടികക്ക് സമീപം ഭൂവി നിലയത്തിൽ ശ്രീമതി. കീർത്തി രാജേന്ദ്രൻ രാജേന്ദ്രൻ ദമ്പതികളുടെ മകൾ രാധികയുടെയും പള്ളിക്കുന്ന് ശ്രീരാമിലെ ശ്രീമതി. അനിത തുളിച്ചെരിയുടെയും Late. രാംകുമാറിന്റെയും മകൻ ജയചന്ദ്രന്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് നൽകിയ തുക സ :പി. ജയരാജൻ ഏറ്റുവാങ്ങുന്നു.

വിവാഹസുദിനത്തിൽ ഐ ആർ പി സി ക്ക് സാമ്പത്തിക സഹായം നൽകി

കയരളം ഒറപ്പടി  അശ്വതിയിലെ ഭാസ്കരൻ ഗിരിജ ദമ്പതികളുടെ മകൻ വി അജിത്തിന്റെയും, മാങ്ങാട്ടിടം നീലിയത്തു വീട്ടിൽ ശോഭ വിനോദ് ദമ്പതികളുടെ മകൾ അനുഷയുടെയും വിവാഹസുദിനത്തിൽ ഐ ആർ പി സി ക്ക് നൽകിയ സാമ്പത്തിക സഹായം സി പി ഐ എം കയരളം എൽ സി സെക്രട്ടറി പി വി മോഹനൻ ഏറ്റു വാങ്ങുന്നു. കൺവീനർ രവി മാണിക്കോത്ത്, എൽ സി അംഗം ആശിഖ് എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്