മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ഗൃഹപ്രവേശനത്തോടനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി

ഗൃഹപ്രവേശനത്തോടനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി

പെരുമാച്ചേരിയിലെ  രാമ്പേത്ത്‌ ഗോവിന്ദൻ  - കാർത്യായനി ദമ്പദികളുടെ മകൻ കെ സനീഷിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ചു IRPC ക്ക്  ധനസഹായം നൽകി.
കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾ കെ രാമകൃഷ്ണൻ മാസ്റ്റർ, പി പി കുഞ്ഞിരാമൻ, പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി സജിത്ത്, സുധീഷ് കുമാർ, ഷാജി ആർ, ആർ കുഞ്ഞിക്കണ്ണൻ,കെ ശിവദാസൻ,എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്