Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

പുല്ലൂപ്പിയിലെ കമലാക്ഷിയുടെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മക്കളായ കെ.വി.രവിന്ദ്രൻ ,കെ.വി.ജനാർദനൻ, കെ.വി മധുസൂദനൻ എന്നിവർ ചേർന്ന് നല്കി CPI (M)പുല്ലൂപ്പി സൗത്ത്ബ്രാഞ്ച് സെക്രട്ടറി വിദ്യ ലോക്കൽ കമ്മറ്റിയംഗം എം.സന്തോഷും. തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്