മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ടി.വി.എസ് മന്ത്രയുടെ പുതിയ ഷോറൂം ഉദ്ഘാടനം

മയ്യിൽ ടി.വി.എസ് മന്ത്രയുടെ പുതിയ ഷോറൂം ഉദ്ഘാടനം

മയ്യിൽ : മന്ത്ര ടി.വി.എസ് പുതിയ ഷോറൂം ചെക്യാട്ട് ഉദ്ഘാടനം ചെയ്തു. ഷോറൂം ഉദ്ഘാടനം സായികൃഷ്ണ (ടി വി എസ് ടെറിട്ടറി മാനേജർ, നോർത്ത് കേരള), സർവീസ് ഉദ്ഘാടനം നിത്യാനന്ദ (ടി വി എസ് ഏരിയ സർവീസ് മാനേജർ), സ്പെയർ പാർട്ട്‌സ് വിഭാഗം ഉദ്ഘാടനം വെങ്കിടേഷ് (ടി വി എസ് ടെറിട്ടറി മാനേജർ, നോർത്ത് കേരള) എന്നിവർ നിർവഹിച്ചു. ആദ്യ വിൽപ്പന ഷെയിക് മീരൻ (ടി വി എസ് എക്സിക്യൂട്ടീവ് സെയിൽസ്) നൽകി. ഷിനോജ് (പ്രിൻസ് മോട്ടോർസ്) ഷജിത്ത് (എം ഡി മന്ത്ര മോട്ടോർസ്) എന്നിവർ ചേർന്ന് ഭദ്രദിപം തെളിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്