Homeobi കൊളച്ചേരി കുമാരൻ പീടികയിലെ പത്മനാഭൻ നിര്യാതനായി ജിഷ്ണു -Tuesday, May 16, 2023 0 കൊളച്ചേരി : കുമാരൻ പീടികയിലെ പത്മനാഭൻ (76) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: ഷിജിൽ, ഷിജില. സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടന്നു.
Post a Comment