മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സഖാവ് അറാക്കൽ നാടക പുസ്തകം പ്രകാശനം ചെയ്തു

സഖാവ് അറാക്കൽ നാടക പുസ്തകം പ്രകാശനം ചെയ്തു

മോറാഴ സമര നായകൻ സഖാവ് അറാക്കൽ കുഞ്ഞിരാമന്റെ സമര ജീവിതത്തെ ആസ്പദമാക്കി ശ്രീധരൻ സംഘമിത്ര രചിച്ച സഖാവ് അറാക്കൽ നാടകത്തിന്റെ പുസ്തക പ്രകാശനം സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
എം.ദാമോദരൻ അധ്യക്ഷത വഹിച്ചു. ടി.കെ ഗോവിന്ദൻ മാസ്റ്റർ, സി.പി മുരളി, എൻ. അനിൽകുമാർ പ്രസംഗിച്ചു. രാജേഷ് കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തി. ശ്രീധരൻ സംഘമിത്ര മറുപടി പ്രസംഗം നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്